തൃശൂര്‍ : രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തൃശൂര്‍ പൂരം വലിയ ആവേശത്തോടെയാണ് പൂരപ്രമികള്‍ ആഘോഷിച്ചത്. എന്നാല്‍ പൂര പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട വെടിക്കെട്ട് നടത്താന്‍ സാധിക്കാത്തതിന്റെ വിഷമത്തിലാണ് പൂരപ്രേമികള്‍. ആ ഒരു നിരാശയിലാണ് എല്ലാവരും നഗരം വിട്ടത്. മഴ അപ്രേതീക്ഷിതമായി കടന്നുകൂടിയതാണ് വെടിക്കെട്ട് നീണ്ടു പോകാന്‍ പ്രധാന കാരണമായത്. മഴ ശമിച്ചാല്‍ വെടിക്കെട്ട് നടത്താമെന്നായിരുന്നു സംഘാടകര്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/hE48Wx5
via IFTTT