തൃശൂര്‍: കേരളത്തിലെ വിവിധ ജില്ലകളില്‍ ആളില്ലാത്ത വീടുകളില്‍ മോഷണം പതിവാക്കിയ സുനാമി ജയ്‌സണ്‍ എന്ന ജയ്‌സണ്‍ ( 52 ) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹായി ചെറിയാക്കര വീട്, ചാലക്കുടി എന്നയാളെയും മോഷണം മുതലുകള്‍ വിറ്റു കൊടുക്കുന്നതിനും മറ്റും ജയ്‌സണ് സഹായം ചെയ്തുകൊടുത്ത പാവറട്ടി മരുതയൂരിലുള്ള, തൊണ്ണൂര്‍ കൊടി വീട്ടില്‍ ഷഹീന്‍ ( 30 )

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/WzNaPBu
via IFTTT