പാലക്കാട്: മുസ്ലീം ഭീകരവാദത്തിന് മുന്നില്‍ സിപിഎം മുട്ടില്‍ ഇഴയുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാട് സമാധാനം തകര്‍ത്തത് പോപ്പുലര്‍ ഫ്രണ്ടാണ്. കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസിന് യെച്ചൂരി ഉപയോഗിച്ചത് പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വാഹനമാണ്. ധാര്‍മ്മികയുണ്ടെങ്കില്‍ യെച്ചൂരി മറുപടി പറയണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഏറ്റവും അപകടകാരിയായ പോപ്പുലര്‍
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/x0pM7Jw
via IFTTT

0 Comments