പാലക്കാട്: ശ്രീനിവാസന്‍ വധക്കേസില്‍ രണ്ട് പേര്‍ കൂടെ പിടിയില്‍. ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് ഇപ്പോള്‍ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. കൂടാതെ ആക്രമി സംഘം സഞ്ചരിച്ച വാഹനങ്ങളില്‍ ഒന്ന് കണ്ടെത്തിയതായും സൂചനയുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കൊണ്ടുവന്നെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയും കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. 'യഥാര്‍ത്ഥത്തില്‍ പറ്റിക്കപ്പെട്ടത് സിനിമയിലെ ചില വിലക്കല്‍ സംഘടനകള്‍'; പക്രുവിന്റെ പരാമര്‍ശത്തില്‍ വിനയന്‍ ഗൂഡാലോചനയില്‍ പങ്കെടുത്ത നാല് പേരെ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/ugkrDF7
via IFTTT