പാലക്കാട്: ജില്ലയിയെ ഞെട്ടിച്ച വീണ്ടും അരുംകൊല. ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് നാട്ടുകൽ കോടക്കാട് ആണ് സംഭവം നടന്നത്. സംഭവത്തിൽ ഭാര്യ ആയിഷ മരിച്ചു. ചക്കലത്തിൽ ഹംസയാണ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നത്തിനെ തുടർന്ന് ഉണ്ടായ വഴക്ക് ആണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിന് പിന്നാലെ ഹംസയെ നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, കഴിഞ്ഞ ദിവസവും

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/6p4g78m
via IFTTT