പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ ബിജെപിയുടെ പങ്ക് പുറത്ത് വരുന്നു. കൊലായളികള്‍ സഞ്ചരിച്ചെന്ന് സംശയിക്കുന്ന കാര്‍ വാടകയ്‌ക്കെടുത്തത് ബിജെപി പ്രവര്‍ത്തകനായ രമേശ് ആണെന്ന് പറയപ്പെടുന്നു. കൃപേഷ് എന്ന വ്യക്തിയുടെ പേരിലുള്ളതാണ് കാര്‍. അലിയാര്‍ എന്ന വ്യക്തിയാണ് കാര്‍ കൈകാര്യം ചെയ്യുന്നത്. അലിയാരില്‍ നിന്ന് രമേശ് ആണ് വാടകയ്‌ക്കെടുത്ത് കാര്‍ കൊണ്ടുപോയത്. ക്ഷേത്ര ദര്‍ശനത്തിന് പോകാനാണ്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/7TNM0ou
via IFTTT

0 Comments