പാലക്കാട്: ആര്‍ എസ് എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയ ആക്രമികള്‍ ഉപയോഗിച്ച ബൈക്ക് ഉടമയെ പൊലീസ് ചോദ്യം ചെയ്തു. ഒരു സ്ത്രീയുടെ പേരിലാണ് ബൈക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ആര്‍ സി മാത്രമാണ് ഇപ്പോള്‍ തന്റെ പേരിലുള്ളതെന്നും ബൈക്ക് ആരാണ് ഉപയോഗിക്കുന്നതെന്ന് അറിയില്ലെന്നുമാണ് സ്ത്രീ ഇപ്പോള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ നിന്നും വ്യക്തമാകുന്നത്.
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/CnNA5hJ
via IFTTT

0 Comments