പാലക്കാട്: സുബൈര്‍ വധക്കേസിലെ പ്രതികളെ തിരിച്ചറിഞ്ഞെന്ന് എ ഡി ജി പി വിജയ് സാക്കറെ അറിയിച്ചു. എല്ലാവരും ഉടന്‍ തന്നെ പിടിയിലികും. പ്രതികള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. എല്ലാവരും നിരീക്ഷണത്തിലാണ്. ചിലര്‍ കസ്റ്റഡിയിലുണ്ട്. രണ്ട് കേസും അന്വേഷിക്കുന്നത് പ്രത്യേക സംഘമാണ്. പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളും
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/48hn3Bq
via IFTTT

0 Comments