പാലക്കാട്: എസ് ഡി പി ഐ, ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നാലെ പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ കര്‍ശനമാക്കി ജില്ലാ ഭരണകൂടം. ഇരട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരോധനാജ്ഞയ്ക്കൊപ്പം ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലാ ഭരണകൂടം ഇത് സംബന്ധിച്ച ഉത്തരവിറക്കിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവര്‍ ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ ഇരുന്ന്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/H98Yz1c
via IFTTT

0 Comments