പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊന്ന സംഘം സഞ്ചരിച്ച ബൈക്കുകളില്‍ ഒന്നിന്റെ ഉടമ ഒരു സ്ത്രീ. ഇവര്‍ വായ്പ എടുക്കാന്‍ ബൈക്ക് മറ്റൊരാള്‍ക്ക് കൈമാറായിരുന്നു. ഈ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പാലക്കാട് നഗര പ്രദേശത്താണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. നഗര മേഖലയിലുള്ളവര്‍ തന്നെയാകും ബൈക്കിലെത്തിയത് എന്നാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരമാണ് എന്ന് എഫ്‌ഐആര്‍
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/CbnDMol
via IFTTT

0 Comments