പാലക്കാട്: തുടര്‍ച്ചയായി രണ്ടു ദിവസം രണ്ടു കൊലപാതകങ്ങള്‍ നടന്ന പാലക്കാട്ടേക്ക് കൂടുതല്‍ പോലീസിനെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നാടിനെ ഭീതിയിലാഴ്ത്തിയാണ് തുടര്‍ കൊലപാതകങ്ങള്‍ പാലക്കാട് നടക്കുന്നത്. വെള്ളിയാഴ്ച നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ വേളയിലാണ് പോപ്പുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റ് സുബൈര്‍ കൊല്ലപ്പെട്ടത്. 24 മണിക്കൂര്‍ തികയും മുമ്പാണ് ഇന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ടിരിക്കുന്നത്. സാഹചര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്ന്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/X46QRoI
via IFTTT