പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ വധിക്കാന്‍ പ്രതികള്‍ ഉപയോഗിച്ചു എന്ന് കരുതുന്ന ആയുധങ്ങള്‍ കണ്ടെത്തി. കോരയാര്‍ പുഴയില്‍ നടത്തിയ തെളിവെടുപ്പിനിടെയാണ് നാല് വടിവാളുകള്‍ കണ്ടെത്തിയത്. മൂന്ന് പേരെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരായ രമേശ്, അറുമുഖം, ശരവണന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുമായിട്ടാണ് കോരയാര്‍ പുഴയില്‍ തെളിവെടുപ്പ് നടത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് സുബൈറിനെ കൊലപ്പെടുത്തിയ സംഘം
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/YrLfG0j
via IFTTT

0 Comments