തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തിൽ നടന്ന കൊലപാതകങ്ങൾ നാടിനെ നടുക്കിയിരിക്കുകയാണ്. എസ്ഡിപിഐ പ്രവർത്തകനായിരുന്ന സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ആർഎസ്എസുകാരനായ ശ്രീനിവാസനും കൊല്ലപ്പെട്ടത്. കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിൽ നിന്ന് ബിജെപി ഇറങ്ങിപ്പോയി. ആർഎസ്എസിനേയും ബിജെപിയേയും ഒറ്റപ്പെടുത്തി സമൂഹത്തിൽ സമാധാനം പുനഃസ്ഥാപിക്കുകയാണ് മതേതര ജനാധിപത്യ വിശ്വാസികളുടെ കടമയെന്ന് മുൻ ധനമന്ത്രി
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/EkmZXsO
via IFTTT

0 Comments