പാലക്കാട്: ആര്‍ എസ് എസ് മുന്‍ ശാരീരിക് ശിക്ഷണന്‍ പ്രമുഖ് എസ് കെ ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്നാണെന്ന് പൊലീസ് എഫ് ഐ ആര്‍. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിലുള്ള പ്രതികരാമായിട്ടാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നും എഫ് ഐ ആറില്‍ പറയുന്നു. 'ദിലീപിനൊടുള്ള ശത്രുതകൊണ്ടല്ല ഇവിടെ ഇരിക്കുന്നത്; പിന്നില്‍ ഇവരൊക്കെയാണെന്ന് ആര്‍ക്കും മനസിലാകും' ഏലപ്പുള്ളിയില്‍ വച്ച്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/tXajVs5
via IFTTT

0 Comments