പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കുത്തിയതോട് സ്വദേശി സുബൈറാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘമാണ് സുബൈറിനെ വെട്ടിക്കൊന്നത്. 43 വയസ്സായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. രാഷ്ട്രീയ കൊലപാതകമാണോ എന്ന് പോലീസ് അന്വേഷിക്കുന്നു. പള്ളിയില്‍ നിന്ന് വെള്ളിയാഴ്ച നിസ്‌കാരം കഴിഞ്ഞ് ഉപ്പയോടൊത്ത് ബൈക്കില്‍ പോകുന്ന വഴിയില്‍ വെച്ചാണ് സുബൈര്‍ ആക്രമിക്കപ്പെട്ടത് എന്നാണ് വിവരം. രണ്ട് കാറുകളിലെത്തിയ സംഘം

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2JjRUk8
via IFTTT