പാലക്കാട്; എലപ്പുള്ളിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകം ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊലപാതകത്തിന്റെ തുടര്‍ച്ചയാകാമെന്ന് മലമ്പുഴ എം എല്‍ എ എ പ്രഭാകരന്‍. കൊലപാതകം തൊഴിലായി സ്വീകരിച്ചവരാണ് ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്നും എം എൽ എ പറഞ്ഞു. റിപ്പോർട്ടർ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പള്ളിയിൽ നിന്നും നിസ്കരിച്ച്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/JNyM5LZ
via IFTTT

0 Comments