തൃശൂര്‍ : കര്‍ഷക സമരത്തെ അവഹേളിച്ചെന്നാരോപിച്ച് നടനും എം പിയുമായി സുരേഷ് ഗോപിക്കെതിരെ കര്‍ഷക പ്രതിഷേധം. കര്‍ഷക സംഘമാണ് സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം . രാജ്യസഭ അംഗത്വ കാലാവധി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ബി ജെ പി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിലാണ് സുരേഷ് ഗോപി കര്‍ഷകരെ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/yEiGo9R
via IFTTT