പാലക്കാട്: കൊപ്പം പഞ്ചായത്തില്‍ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം ബിജെപി പിന്തുണയോടെ പാസ്സായ സംഭവത്തില്‍ വിമര്‍ശനവുമായി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍. എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ അംഗബലമുളള പഞ്ചായത്താണ് കൊപ്പം. ഒരു ബിജെപി അംഗം യുഡിഎഫിനെ പിന്തുണച്ചതോടെ എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമാവുകയായിരുന്നു. അവിഹിത കൂട്ടുകെട്ടിന് ചുക്കാൻ പിടിച്ച കോൺഗ്രസ് - മുസ്ലിംലീഗ് നേതൃത്വം എത്രയാണ് ബിജെപി മെമ്പർക്ക്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/EVUDI3K
via IFTTT
 
 

0 Comments