തൃശൂര്‍: ധനകാര്യ സ്ഥാപനത്തിന്റെ ലോക്കറില്‍ സൂക്ഷിക്കാനായി ഏല്‍പ്പിച്ചതും പണയം വെച്ചതുമായ സ്വര്‍ണാഭരണങ്ങള്‍, ഉപഭോക്താക്കള്‍ അറിയാതെ തിരിമറി ചെയ്ത കേസില്‍ ബ്രാഞ്ച് മാനേജര്‍ പിടിയിലായി. മണലിത്തറ കുനിയത്ത് പറമ്പില്‍ രാഖി (33)യെയാണ് വടക്കാഞ്ചേരി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എ.എ. തങ്കച്ചന്‍ അറസ്റ്റുചെയ്തത്. ധനകാര്യ സ്ഥാപനത്തിന്റെ പുന്നംപറമ്പ് ബ്രാഞ്ചിലെ ബ്രാഞ്ച് മാനേജരായിരിക്കെ ഉപഭോക്താക്കള്‍ പണയം വെച്ചതും, ലോക്കറില്‍ സൂക്ഷിക്കാന്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/NrDjVUd
via IFTTT

0 Comments