പാലക്കാട്: പാലക്കാട് ജില്ലയിലെ അയ്യപുരം ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് മര്‍ദനമേറ്റതായി പരാതി. കുട്ടികള്‍ അനുസരണക്കേട് കാണിക്കുന്നു എന്ന് പറഞ്ഞ് ശിശു സംരക്ഷണ സമിതി സെക്രട്ടറിയാണ് മര്‍ദിച്ചത് എന്നാണ് ആരോപണം. സ്‌കെയില്‍ ഉപയോഗിച്ച് സെക്രട്ടറി മര്‍ദിച്ചു എന്നാണ് കുട്ടികള്‍ പറയുന്നത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശിശു ക്ഷേമ സമിതി ജില്ലാ സെക്രട്ടറി വിജയ കുമാറിനെതിരെയാണ് ആരോപണം.
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Sej8YUs
via IFTTT

0 Comments