തൃശൂര്‍: കൂടല്‍മാണിക്യം ഉത്സവത്തിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച നൃത്തോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ രംഗത്ത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ഹൈന്ദവരായ കലാകാരന്മാര്‍ക്കാണ് അവസരമെന്ന് വ്യക്തമായി പത്രപ്പരസ്യത്തില്‍ അറിയിച്ചിട്ടുണ്ട്. പരിപാടിയുടെ എഗ്രിമെന്റ് ഉണ്ടാക്കുന്ന സമയത്താണ് നല്‍ത്തകി തന്റെ പശ്ചാത്തലം വെളിപ്പെടുത്തുന്നത്. മതമില്ലാതെയാണ് ജീവിക്കുന്നത് എന്നാണ് അവര്‍ അറിയിച്ചത്. ക്ഷേത്ര മതിലിനകത്തെ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/sbdGVqw
via IFTTT

0 Comments