'രാത്രിയിൽ ബൈക്ക് യാത്ര സുരക്ഷിതമല്ല, കെഎസ്ആർടിസിയിൽ കയറി'; വീട്ടമ്മ നേരിട്ടത് ലൈംഗിക അതിക്രമം

തൃശൂർ: കെഎസ്ആർടിസി ബസിൽ കയറിയ വീട്ടമ്മയ്ക്ക് നേരെ യാത്രക്കാരനിൽ നിന്നും ലൈംഗിക അതിക്രമം. ദേശീയപാതയിൽ പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപമാണ് സംഭവം നടന്നത്. കൊച്ചിയിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് രാത്രി ബൈക്ക് യാത്ര സുരക്ഷിതമല്ലാത്തതിനാലാണ് വീട്ടമ്മ കെഎസ്ആർടിസിയെ ആശ്രയിച്ചത്. ഇന്നലെ പുലർച്ചെ 12.30 നാണ് സംഭവം നടന്നിരുന്നത്. ശല്യക്കാരനെ വീട്ടമ്മ പൊലീസിൽ ഏ‍ൽപിച്ചു. ശേഷം വീട്ടമ്മ മകനോടൊപ്പം ബൈക്കിൽ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/LfxqzEN
via IFTTT

Post a Comment

0 Comments