ഗുരുവായൂര്‍ : ഒരു പുതിയ വാഹനം സ്വന്തമാക്കിയാല്‍ അത് ക്ഷേത്രത്തില്‍ എത്തിച്ച് പൂജ ചെയ്യുന്നവര്‍ നിരവധിയാണ്. സ്‌കൂട്ടര്‍ മുതല്‍ ബസുകള്‍ വരെ വാഹനങ്ങള്‍ ക്ഷേത്രത്തിനടത്ത് വച്ച് പൂജയും കഴിഞഞ് മാലയണിഞ്ഞ് മടങ്ങാറാണ് പതിവ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അതിന് വേണ്ടി നിരവധി വാഹനങ്ങള്‍ എത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസസത്തെ വാഹനപൂജ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. കാരണം ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/JpcK3tb
via IFTTT

0 Comments