തൃശൂർ : സിനിമാ താരങ്ങൾ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ ആരാധനയോടെ കാണുന്നവരുണ്ട്. എന്നാൽ രാഷ്‌ട്രീയക്കാരെ ആരാധന ചെയ്യുന്ന ആളുകൾ വിരളമാണ്. എന്നാൽ ഇവിടെ ആരാധനമൂത്ത് വ്യത്യസ്‌തനാകുകയാണ് തൃശൂരിലെ യൂത്ത് കോൺഗ്രസ് നേതാവായ ഇൻഷാദ്. ഇൻഷാദ് കെ സുധാകരന്‍റെ കടുത്ത ആരാധകനാണ്. ആരാധന മൂത്ത് സ്വന്തം വീടിന് പേര് നൽകിയത് കെ.എസ്‌ ഭവനം എന്നും. യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/sW8a5AB
via IFTTT