തൃശ്ശൂർ: ജില്ലയിൽ വനിതാ കമ്മീഷന് നേരെ മുളക് പൊടി എറിഞ്ഞ് 70 കാരി. തൃശ്ശൂർ ടൗൺ ഹാളിൽ വനിതാ കമ്മീഷൻ സിറ്റിങ്ങിൽ പരാതി നൽകാൻ എത്തിയതായിരുന്നു 70 കാരി. ഈ സമയത്തായിരുന്നു വനിതാ കമ്മീഷന് നേരെ ഇവർ മുളക് പൊടി എറിഞ്ഞത്. തന്റെ ഭർത്താവ് മരിച്ചത് ചികിത്സാപിഴവ് കൊണ്ടാണെന്ന് ആരോപിച്ച് വനിതാ കമ്മീഷനിൽ ഇവർ പരാതി നൽകിയിരുന്നു.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/EB5z6v3
via IFTTT