തൃശൂര്‍: ബസ് യാത്രയ്ക്കിടെ കാണാതായ വിദ്യാര്‍ത്ഥിയെ മിനുറ്റുകള്‍ക്കുളളില്‍ തിരഞ്ഞ് കണ്ടുപിടിച്ച് പോലീസ് ബസ് ജീവനക്കാരുടെ കൂട്ടായ്മയും. ബസിലിരുന്ന് വിദ്യാര്‍ത്ഥി ഉറങ്ങിപ്പോയതോടെ ഇറങ്ങേണ്ട സ്‌റ്റോപ്പില്‍ നിന്ന് 25 കിലോമീറ്റര്‍ അകലത്ത് എത്തി. നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അധ്യാപകര്‍ക്ക് ഒപ്പം എത്തിയതായിരുന്നു കുട്ടി. മത്സര ശേഷം തിരികെ പോകാന്‍ രണ്ട് ബസ്സില്‍ കയറേണ്ടതുണ്ട്. ഈ കുട്ടി ആദ്യത്തെ ബസ്സിലിരുന്ന് ഉറങ്ങിപ്പോവുകയായിരുന്നു.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/gu0xpT8
via IFTTT

0 Comments