തൃശൂര്‍: പൊതുവിദ്യാഭ്യാസം എന്ന ആശയത്തിന് കീഴില്‍ വലിയ മുന്നേറ്റമാണ് കേരളത്തില്‍ ഉണ്ടായതെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ വലിയ മുന്നേറ്റം സാധ്യമാക്കാന്‍ കഴിഞ്ഞു..കേരളത്തിലെ വിദ്യാഭ്യാസ രംഗം മാറ്റത്തിന്റെ പാതയിലാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/iB1XboT
via IFTTT