മലമ്പുഴ: ചെറാട് മലയില്‍ കുടുങ്ങിയ യുവാവിന് വേണ്ടി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. അതേസമയം കരസേന സംഘം മലമ്പുഴയിലെത്തിയിട്ടുണ്ട്. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. യുവാവിന് വെള്ളവും ഭക്ഷണവും എത്തിക്കുന്നതിനാണ് ആദ്യ പരിഗണന. 33 മണിക്കൂറില്‍ ഏറെയായി മലമ്പുഴ ചെറാട് സ്വദേശി ബാബുവിന് വെള്ളമോ ഭക്ഷണമോ ഒന്നും ലഭിച്ചിട്ടില്ല. അധികം ക്ഷീണിച്ചാല്‍ ബോധരഹിതനാവാനുള്ള സാധ്യത അടക്കം ശക്തമാണ്. എന്‍ഡിആര്‍എഫ് സംഘം

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/BdtjvRE
via IFTTT