മലമ്പുഴ: ചെറാട് മലയില്‍ കുടുങ്ങിയ യുവാവിന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. രാത്രി വൈകിയും രരക്ഷാപ്രവര്‍ത്തനത്തിനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. സൈന്യം അപകടസ്ഥലത്ത് ഉടനെത്തും. ബെംഗളൂരുവില്‍നിന്ന് വ്യോമസേനയും എത്തുന്നുണ്ട്. യുവാവിന് വെള്ളവും ഭക്ഷണവും എത്തിക്കുന്നതിന് പ്രഥമ പരിഗണന നല്‍കുന്നത്. ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി തന്നെയാണ് കേന്ദ്ര സേന ഉടന്‍ പാലക്കാട് എത്തുമെന്ന് അറിയിച്ചത്. തന്റെയും ജില്ലാ പോലീസ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/WG2VYCl
via IFTTT