പാലക്കാട്; മലയിടുക്കിൽ കുടുങ്ങിയ തന്റെ മകൻ സൈന്യം ജീവനോടെ തിരിച്ചെത്തിക്കുമെന്ന പ്രതീക്ഷയിലാണെന്ന് ബാബുവിന്റെ അമ്മ റഷീദ. മകൻ തിരിച്ചുവരുന്നതിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിൽ പൂർണ വിശ്വാസം ഉണ്ടെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ദൗത്യ സൗഘം മകനെടുത്ത് എത്തിയിട്ടുണഅട്. അവനോട് താൻ സംസാരിച്ചിരുന്നു. . ഏകദേശം പതിനൊന്ന് മണിയോടെ മകനെ താഴെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നതെന്നും അവർ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/MqfUyo9
via IFTTT