പാലക്കാട്: മലമ്പുഴയിലെ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ രക്ഷാദൗത്യം പുരോഗമിക്കുന്നു. കരസേന സംഘം ബാബുവിന്റെ സമീപത്തെത്തി അദ്ദേഹത്തോട് സംസാരിച്ചു. രക്ഷാദൗത്യം നടക്കുന്ന സ്ഥലത്ത് രാത്രിയിലും താപനില 23 ഡിഗ്രിയാണ്. ഒരാള്‍ക്കായി കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ രക്ഷാദൗത്യമാണ് പുരോഗമിക്കുന്നത്. ബാബു സൈന്യത്തോട് വെള്ളം ചോദിച്ചു. മലയടിവാരത്ത് ബേസ് ക്യാംപ് തുറന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്ന് മുഖ്യമന്ത്രി പിണറായി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/mDZXkUy
via IFTTT