തൃശൂര്‍: വാടകക്കെടുത്ത കാറുകള്‍ പണയത്തിനെടുത്ത് മറ്റ് സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി മറിച്ചു വില്‍ക്കുന്ന സംഘത്തിലെ പ്രധാനിയായ പത്തനംതിട്ട വെട്ടിപുറം സ്വദേശി മുരുപ്പേല്‍ പുത്തന്‍ വീട്ടില്‍ നൗഫലിനെയാണ് വാളയാറില്‍ നിന്നും മണ്ണുത്തിപോലീസ് അറസ്റ്റുചെയ്തത്. പല ആളുകളില്‍ നിന്നും റെന്റ് എ കാര്‍ വ്യവസ്ഥയില്‍ വാഹനം വാങ്ങി വാഹനം മറ്റു സംസ്ഥാനങ്ങളിലേക്ക് കടത്തികൊണ്ടുപോയി നമ്പര്‍ പ്‌ളേറ്റ് മാറ്റി മറിച്ച് വില്‍ക്കുകയോ പൊളിച്ച്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/ufmc4x7
via IFTTT

0 Comments