തൃശൂര്‍: ആറ്റുപ്പുറത്ത് യുവതിയുടെ മരണം ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലമാണെന്ന് ബന്ധുക്കളുടെ പരാതി. സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവ് ജാഫറിന് എതിരെ പൊലീസ് കേസ് എടുത്തു. സ്വന്തം വീട്ടിലെ കിടപ്പ് മുറിയിലാണ് ഹൈറൂസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 8 - നാണ് യുവതി തൂങ്ങി മരിച്ചത്. തൃശൂർ ആറ്റുപ്പുറം സ്വദേശിയാണ് ഹൈറൂസ്. എന്നാൽ, നരണിപ്പുഴ സ്വദേശിയാണ്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/krX3oLv
via IFTTT