വ്യാജ സ്വർണ്ണം പണയം വച്ച് 14 ലക്ഷത്തിലധികം രൂപ തട്ടി: ഒടുവിൽ പൊലീസ് കെണിയിൽ, അറസ്റ്റ്

തൃശൂർ:  വ്യാജ സ്വർണ്ണം പണയം വച്ച് തൃശൂരിലെ സ്വകാര്യ ബാങ്കിൽ നിന്നും 14 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ആലുവ ചീരംപറമ്പിൽ നിഷാദ് (40) നെയാണ് വെസ്റ്റ് പോലീസ് സബ് ഇൻസ്പെക്ടർ കെ.സി. ബൈജുവും സംഘവും അറസ്റ്റുചെയ്തത്. സ്വർണ്ണാഭരണമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ആഭരണങ്ങളാണ് ഇയാൾ ബാങ്കിൽ പണയം വച്ചത്. വെസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിൽ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/epGOxky
via IFTTT

Post a Comment

0 Comments