തൃശൂര്‍ : കൊവിഡുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് പോസ്റ്റ് പങ്കുവച്ച തൃശൂര്‍ ജില്ലാ കളക്ടറുടെ ഫേസ്ബുക്കത് പേജില്‍ ട്രോളുകളുടെ പൊങ്കാല. സി പി എമ്മിന്റെ സമ്മേളന ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ചിലര്‍ കമന്റുകളുമായി രംഗത്തെത്തിയത്. ഇത്തരത്തിലുള്ള കമന്റുകള്‍ തുടര്‍ച്ചയായി എത്തിയതോടെ കമന്റ് ബോക്‌സ് അടച്ചുപൂട്ടി. വീണ്ടും കമന്റ് ഓപ്ഷന്‍ ഒണാക്കിയെങ്കിലും പഴയ കമന്റുകളൊക്കെ ഹൈഡ് ചെയ്ത നിലയിലാണ്. ദിലീപും അനിയനും

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3qQ3c52
via IFTTT