തൃശൂര്‍: നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ പല ഇടപെടലുകളും വലിയ ചര്‍ച്ചയാകാറുണ്ട്. അദ്ദേഹത്തിന്റെ താര പരിവേഷം മാത്രമല്ല ഇതിന് കാരണം. സംസാര ശൈലി, ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിലെ ചടുലത എന്നിവയെല്ലാം ചര്‍ച്ചയാകും. പോലീസ് ഓഫീസര്‍ സല്യൂട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് സുരേഷ് ഗോപി തൃശൂരില്‍ നടത്തിയ പ്രതികരണം വലിയ വാര്‍ത്തയായിരുന്നു. അതിന് ശേഷം തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസുമായി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/31xfQfg
via IFTTT