പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് മാതാപിതാക്കളെ വെട്ടിക്കൊന്ന ശേഷം സ്ഥലം വിട്ട മകന്‍ പൊലീസ് പിടിയില്‍. റെയില്‍വേ കോളനിക്കടുത്ത് താമസിച്ചിരുന്ന പ്രതീക്ഷാനഗര്‍ 'മയൂര'ത്തില്‍ സനലിനെയാണ് ഇന്ന് രാവിലെ പിടികൂടിയത്. റിട്ടയര്‍ റെയില്‍വേ ജീവനക്കാരനായിരുന്ന ഓട്ടൂര്‍കാടില്‍ ചന്ദ്രന്‍ (68), ഭാര്യ ദൈവാന (ദേവി-54) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരോടൊപ്പമായിരുന്നു സനലും താമസിച്ചിരുന്നത്. എന്നാല്‍ മാതാപിതാക്കള്‍
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3GflzW5
via IFTTT

0 Comments