പാലക്കാട്: കേരളം ഇന്ന് ഒന്നടങ്കം ഞെട്ടിയത് ഒരു ട്രാന്‍സ് വനിതയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു. ട്രാന്‍സ് വനിതയായി ജീവിക്കാനാവില്ലെന്ന് പറഞ്ഞ് ദയാവധത്തിന് അപേക്ഷ നല്‍കാനൊരുങ്ങിയ അനീറ കബീറായിരുന്നു കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചത്. അതേസമയം അനീറയുടെ ദുരിതങ്ങള്‍ അറിഞ്ഞ മന്ത്രി വി ശിവന്‍കുട്ടി ഫോണില്‍ വിളിച്ച് സംസാരിച്ചിരിക്കുകയാണ്. അടിയന്തര ഇടപെടലെന്നോണമാണ് മന്ത്രിയുടെ വിളിയെത്തിയത്. മാന്യമായി ജോലി ചെയ്ത് ജീവിക്കാന്‍

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/34I2Y7t
via IFTTT