തൃശൂര്‍: വിവരാവകാശ പ്രവര്‍ത്തകന്‍ ഷിജു ചുനക്കരയുടെ (36) തിരോധാനത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഇയാൾക്ക് ഭൂമാഫിയകളുടെ ഭീഷണി ഉണ്ടായിരുന്നതായി ഭാര്യ പറഞ്ഞു. അനധികൃത ഭൂമി ഇടപാട്, പാടം നികത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ വിവരാവകാശ രേഖകള്‍ ഷിജു ശേഖരിച്ചിരുന്നു. ഡിസംബര്‍ 31 - നാണ് ഷിജുവിനെ കാണാതായത്. കാണാതായിട്ട് 10 ദിവസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങും എത്തിരുന്നില്ല. ഷിജു

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3r76cIW
via IFTTT