പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം വികസനം ഉറപ്പ് വരുത്തുക എന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കുതിരാനില്‍ പാലക്കാട് ഭാഗത്തേക്കുളള തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുത്ത ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രി മുഹമ്മദ് റിയാസിന്റെ കുറിപ്പ്: '' എവര്‍റോളിംഗ് ട്രോഫി മത്സരിച്ച് നേടലല്ല, കുതിരാന്‍റെ രണ്ടാം ടണല്‍ തുറക്കലാണ് ഞങ്ങളുടെ ലക്ഷ്യം. എല്‍ഡിഎഫ് സര്‍ക്കാറില്‍

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3tHN5bB
via IFTTT