തൃശൂർ: ജില്ലയിൽ വിദ്യാർത്ഥിക്ക് നേരെ സദാചാര ​ഗുണ്ടായിസം. വിദ്യാർത്ഥിനി ബൈക്കിൽ നിന്ന് വീണതിന് ബൈക്കോടിച്ച സഹപാഠിക്കാണ് ക്രൂര മർദ്ദനനേറ്റത്. വസ്ത്രം ധരിച്ചതിനെ ചോദ്യം ചെയ്താണ് ആക്രമിച്ചതെന്ന് അമൽ പറയുന്നു. അധ്യാപികയോട് നാട്ടുകാർ മോശമായി പെരുമാറി. എന്നാൽ, താൻ ബൈക്ക് റെയ്‌സ് നടത്തിയിട്ടില്ലെന്നും അമൽ വ്യക്തമാക്കുന്നു. സംഭവത്തിൽ അമലിനെതിരെയും പൊലീസ് കേസെടുത്തു. തൃശൂർ ചേതന കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3AbEK14
via IFTTT