പാലക്കാട്: പാലക്കാട് പുതുപരിയാരത്ത് മാതാപിതാക്കളെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിയായ മകനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ബുധനാഴ്ച രാവിലെ 8 മണിയോടെയാണ് പൊലീസ് സംഘം പ്രതിയായ സനലുമായി വീട്ടിലെത്തിയത്. കൊലപാതകം നടത്തിയ രീതിയും മറ്റും യാതൊരു ഭാവവ്യത്യാസവുമില്ലാതെ സനല്‍ പൊലീസിനോട് വിശദീകരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കൊടുവാളും വീട്ടിലെ അടുക്കളയില്‍നിന്ന് കണ്ടെത്തി. ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടക്കിയത്. സംഭവ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3r7XpXv
via IFTTT