തൃശൂര്‍: ജില്ലയില്‍ ഭക്ഷ്യവിതരണത്തിലെ ഗുണമേന്മ ഉറപ്പ് വരുത്താന്‍ ഗോഡൗണുകളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി ഭക്ഷ്യപൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. എഫ് സി ഐ ഗോഡൗണ്‍, സപ്ലൈക്കോയുടെ നിയന്ത്രണത്തിലുള്ള എന്‍ എഫ് എസ് എ ഗോഡൗണ്‍, ജില്ലാ താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളിലാണ് ഭക്ഷ്യമന്ത്രി സന്ദര്‍ശനം നടത്തിയത്. എന്‍ എഫ് സി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3DKNT0P
via IFTTT