പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യൽ ആശുപത്രിയിലെ സൂപ്രണ്ട് ഡോ.പ്രഭുദാസിനെ സ്ഥലം മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി അദ്ദേഹം രംഗത്ത് വന്നു. പൂച്ചെണ്ട് പ്രതീക്ഷിച്ചല്ല ജോലിക്കെത്തിയതെന്നും അടുത്ത സ്ഥലത്തേക്ക് തലയുയർത്തിപ്പിടിച്ചാണ് പോകുന്നതെന്നും പ്രഭുദാസ് പറഞ്ഞു. സർക്കാർ ആശുപത്രി നല്ല നിലയിലാക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ ആരോപണങ്ങളാണ് തനിക്കുമേൽ ഉയർന്നത്. മെഡിക്കൽ കോളജുകളിൽ സ്ഥിതി രൂക്ഷം; രോഗികൾ വലഞ്ഞു; പി.ജി. ഡോക്ടർമാരുടെ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/30hANdz
via IFTTT