തൃശൂര്‍: ചേര്‍പ്പ് പാടശേഖരങ്ങളില്‍ ബാക്ടീരിയ ബാധിച്ചതുമൂലം കൃഷിനശിച്ച കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. 500 ഏക്കറില്‍ 300 ഏക്കറിലും കൊയ്ത്തിനു തയ്യാറെടുക്കുന്ന നെല്ലുകളില്‍ ബാക്ടീരിയ ബാധിച്ച പാറളം, ചാഴൂര്‍ സംയുക്ത കോള്‍പ്പടവിലെ പള്ളിപ്പുറം കോള്‍പ്പടവില്‍ റവന്യൂമന്ത്രി കെ രാജന്‍, സി സി മുകുന്ദന്‍ എം എല്‍ എ,
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3DGGrDQ
via IFTTT

0 Comments