തൃശൂർ: യുവത്വവും ഓർമ്മകളും വീണ്ടും ഒന്നു പുതുക്കുവാൻ വ്യവസായ പ്രമുഖൻ എം.എ. യൂസഫലി. തന്റെ കളിക്കൂട്ടുകാര്‍ക്കൊപ്പം പഴയ സ്‌കൂളിൽ എത്തിയാണ് യൂസഫലി ചെറുപ്പത്തെ വീണ്ടും മനസ്സിൽ സ്വീകരിക്കുന്നത്. സ്‌കൂള്‍ മുറ്റത്ത് വൃക്ഷത്തെ നടണം എന്ന് സ്കൂൾ പ്രധാന അധ്യാപകന്‍ യൂസഫലിയോട് പറഞ്ഞിരുന്നു. ഈ ആവശ്യമാണ് 51 വര്‍ഷങ്ങള്‍ക്ക് ശേഷം കൂട്ടുകാരുടെ ഓർമ്മ പുതുക്കലിലേയ്ക്കും ഒത്തു ചേരലിനും ഇടയാക്കിയത്.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/32wgqKJ
via IFTTT
 
 

0 Comments