പാലക്കാട്; കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ ആഘോഷമാക്കിയ ഒരു വീഡിയോ ഉണ്ട്. കസവുമുണ്ടും ഉടുത്ത് സിപ് ലൈനിൽ സാഹസിക യാത്ര നടത്തുന്ന ഒരു മുത്തശ്ശി. സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്ന മുത്തശ്ശി മറ്റാരുമല്ല,പാലക്കാട്ടുകാരി 72 വയസുകാരി പാറു അമ്മയാണ്. സാഹസികതയ്ക്ക് എന്ത് പ്രായം എന്ന് തോന്നിപ്പിക്കുന്നതാണ് പാറു അമ്മയുടെ വീഡിയോ. യാത്രികൻ 200 എന്ന ഇൻസ്റ്റാ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3sAR49e
via IFTTT