പാലക്കാട്; ഗ്രാമീണ ടൂറിസത്തിന് പ്രാധാന്യം നൽകുന്ന സ്ട്രീറ്റ് പദ്ധതി തൃത്താലയിലേക്കും. ഓരോ നാടിന്‍റെയും തനിമ സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്പീക്കർ എംബി രാജേഷ് പറഞ്ഞു. നിലവിൽ സംസ്ഥാനത്തെ പത്ത് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൽ രണ്ട് പഞ്ചായത്തുകൾ തൃത്താല മണ്ഡലത്തിലെ തൃത്താലയും പട്ടിത്തറയുമാണ്. പദ്ധതിയെ കുറിച്ച് വിശദമാക്കുന്ന എംബി രാജേഷിന്റെ കുറിപ്പ് വായിക്കാം {image-thrithala-mbrajesh-cpim05-1621352237.jpg
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3cWBKuC
via IFTTT

0 Comments