തൃശൂരില്‍ 52 വിദ്യാര്‍ത്ഥിനികള്‍ക്ക് നോറോ വൈറസ്; ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും ഇങ്ങനെ

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും നോറോ വൈറസ് സ്ഥിരീകരിച്ചു. തൃശൂരിലെ സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 52 വിദ്യാര്‍ത്ഥിനികള്‍ക്കാണ് നോറോ സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബിലാണ് പരിശോധന നടത്തിയത്. ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ നിന്ന് വൈറസ് പകര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം.വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങളിലുള്‍പ്പെടുന്നത്. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3p4r9U0
via IFTTT

Post a Comment

0 Comments