തൃശൂർ : അധികമായി തന്റെ അക്കൗണ്ടിലേക്ക് എത്തിയ ആ മൂന്നരക്കോടി രൂപ തിരിച്ച് പണത്തിന്റെ യഥാർത്ഥ ഉടമയ്ക്ക് നല്‍കാന്‍ ഓടി നടക്കുകയായിരുന്നു റിട്ട. അധ്യാപകന്‍ ആയ ടി.പി. കുട്ടപ്പന്‍. പണം തിരിച്ച് കൊടുത്ത വേളയിൽ നാലു പതിറ്റാണ്ട് മുമ്പത്തെ ഗുരു ശിഷ്യന്മാരുടെ അവിചാരിത ഒത്തുചേരല്‍ കൂടിയായിരുന്നു അത്. പണത്തിന് വേണ്ടിയുളള തമ്മിലടിയും ആർത്തിയും അത്യാഗ്രഹവും വളർന്ന് വരുന്ന
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3D9v4ox
via IFTTT

0 Comments